Pular para o conteúdo
Publicidade

Resultados da busca por "fé"

1 resultado encontrado

  1. Êxodo 16

    സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
    Capítulo 16
    Mostrando versículos 31–36 de 36

    31ഇസ്രായേൽമക്കൾ അതിനു മന്ന16:31 ഇത് എന്താണ്? എന്നർഥം. വാ. 15 കാണുക. എന്നു പേരിട്ടു. അതു വെളുത്ത്, കൊത്തമല്ലിയരിപോലെയുള്ളതും തേൻചേർത്തുണ്ടാക്കിയ കനംകുറഞ്ഞ ദോശയുടെ രുചിയുള്ളതും ആയിരുന്നു.

    36ഒരു ഓമെർ ഒരു ഏഫായുടെ പത്തിലൊന്നാണ്.

Léxico (correspondência exata) Semântico (correspondência relacionada) Versículos omitidos Contexto do capítulo