26അദ്ദേഹം എന്നോട് ഇപ്രകാരം ഘോഷിക്കും, ‘അവിടന്നാണ് എന്റെ പിതാവ്,എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ.’
37അതു ചന്ദ്രനെപ്പോലെ എന്നെന്നേക്കുമായി സ്ഥാപിക്കപ്പെട്ടിരിക്കും,ആകാശത്തിലെ വിശ്വസ്തസാക്ഷിയായിത്തന്നെ." സേലാ.
48മരണം കാണാതെ ജീവിക്കാൻ ആർക്കാണു കഴിയുക?പാതാളത്തിന്റെ ശക്തിയിൽനിന്നു രക്ഷപ്പെടാൻ ആർക്കാണു കഴിയുക? സേലാ.