2 "യഹോവ എന്റെ ബലവും എന്റെ ഗീതവും15:2 അഥവാ, പരിരക്ഷ ആകുന്നു;
അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു.
അവിടന്ന് എന്റെ ദൈവം, ഞാൻ അവിടത്തെ സ്തുതിക്കും.
അവിടന്ന് എന്റെ പിതാവിന്റെ ദൈവം, ഞാൻ അവിടത്തെ പുകഴ്ത്തും.

+581 estão orando agora.
Junte-se à corrente de oração.