Pular para o conteúdo
Publicidade

പുറപ്പാട് 17:7

OMCV Versão Contemporânea Aberta em Malaiala

7 ഇസ്രായേല്യർ കലഹിക്കുകയും "യഹോവ ഞങ്ങളുടെ മധ്യേയുണ്ടോ ഇല്ലയോ?" എന്നു പറഞ്ഞുകൊണ്ട് യഹോവയെ പരീക്ഷിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹം ആ സ്ഥലത്തിന് മസ്സാ17:7 പരീക്ഷ എന്നർഥം. എന്നും മെരീബാ17:7 കലഹം എന്നർഥം. എന്നും പേരിട്ടു.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    7 യിസ്രായേൽമക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്നു അവർ യഹോവയെ പരീക്ഷിക്ക നിമിത്തവും അവൻ ആ സ്ഥലത്തിന്നു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.

  2. IRVMAL Indian Revised Version (IRV) - Malayalam

    7 യിസ്രായേൽ മക്കൾ കലഹിച്ചതിനാലും "യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ" എന്നു അവർ യഹോവയെ പരീക്ഷിച്ചതിനാലും അവൻ ആ സ്ഥലത്തിന് മസ്സാ17:7 മസ്സാ പരീക്ഷ എന്നും മെരീബാ17:7 മെരീബാ കലഹം എന്നും പേരിട്ടു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.