സീനായിപർവതത്തിൽ
1 ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ മൂന്നാംമാസത്തിൽ19:1 ചന്ദ്രവർഷത്തിലെ രണ്ടുമാസം തികയുന്ന ആ ദിവസം. സംഖ്യ. 33:3 കാണുക.—അതേദിവസം—അവർ സീനായിമരുഭൂമിയിൽ എത്തി.
1 ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ മൂന്നാംമാസത്തിൽ19:1 ചന്ദ്രവർഷത്തിലെ രണ്ടുമാസം തികയുന്ന ആ ദിവസം. സംഖ്യ. 33:3 കാണുക.—അതേദിവസം—അവർ സീനായിമരുഭൂമിയിൽ എത്തി.
1 യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അതേദിവസം അവർ സീനായിമരുഭൂമിയിൽ എത്തി.
1 യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അവർ സീനായിമരുഭൂമിയിൽ എത്തി.
+581 estão orando agora.
Junte-se à corrente de oração.