16 യാക്കോബ് ഉറക്കത്തിൽനിന്ന് ഉണർന്നു, "യഹോവ നിശ്ചയമായും ഈ സ്ഥലത്തുണ്ട്; ഞാനോ, അത് അറിഞ്ഞിരുന്നില്ല" എന്നു പറഞ്ഞു. 17 അദ്ദേഹം ഭയപ്പെട്ട്, "ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവഭവനമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗത്തിന്റെ കവാടംതന്നെ" എന്നു പറഞ്ഞു.
Publicidade