38 അതുകൊണ്ടു ഫറവോൻ അവരോട്, "ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുവനെ നമുക്കു കണ്ടെത്താൻ കഴിയുമോ?" എന്നു ചോദിച്ചു.
39 പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞു: "ദൈവം ഇതെല്ലാം നിന്നെ അറിയിച്ചിരിക്കുന്നതുകൊണ്ട് നിന്നെപ്പോലെ വിവേചനവും ജ്ഞാനവും ഉള്ള മറ്റാരുമില്ല.