Pular para o conteúdo
Publicidade

ഉൽപ്പത്തി 8:22

OMCV Versão Contemporânea Aberta em Malaiala

22 "ഭൂമിയുള്ള കാലംവരെ

വിതയും കൊയ്ത്തും

ശീതവും ഉഷ്ണവും

വേനലും വർഷവും

പകലും രാത്രിയും

ഒരിക്കലും നിലയ്ക്കുകയില്ല."

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    22 ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.

  2. IRVMAL Indian Revised Version (IRV) - Malayalam

    22 ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല."

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.