അവസാന പ്രബോധനങ്ങൾ
1 നിങ്ങൾ സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുക.13:1 മൂ.ഭാ. സഹോദരസ്നേഹം തുടർന്നുകൊണ്ടിരിക്കുക. 2 അതിഥികളെ ഉപചരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്; ചിലർ അതിലൂടെ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ.

+581 estão orando agora.
Junte-se à corrente de oração.