യേശു ഫിലിപ്പൊസിനെയും നഥനയേലിനെയും വിളിക്കുന്നു
43 പിറ്റേദിവസം യേശു ഗലീലയ്ക്കു പോകാൻ തീരുമാനിച്ചു. അദ്ദേഹം ഫിലിപ്പൊസിനെ കണ്ട്, "എന്നെ അനുഗമിക്കുക," എന്നു പറഞ്ഞു.