ഒറ്റിക്കൊടുക്കുന്നതിനെപ്പറ്റി യേശു പ്രവചിക്കുന്നു
18 "ഞാൻ ഇനി പറയുന്നത് നിങ്ങളെ എല്ലാവരെയുംകുറിച്ചല്ല. തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്നാൽ ‘എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു’13:18 സങ്കീ. 41:9 എന്നുള്ള തിരുവെഴുത്ത് നിറവേറേണ്ടതാണ്.