യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നു
19 ആഴ്ചയുടെ ഒന്നാംദിവസമായ അന്നുതന്നെ വൈകുന്നേരം, ശിഷ്യന്മാർ യെഹൂദനേതാക്കന്മാരെ ഭയന്ന് വാതിലടച്ച് അകത്ത് ഒരുമിച്ചിരിക്കുമ്പോൾ, യേശു വന്ന് അവരുടെ നടുവിൽനിന്നുകൊണ്ട്, "നിങ്ങൾക്കു സമാധാനം" എന്നു പറഞ്ഞു.

+581 estão orando agora.
Junte-se à corrente de oração.