25 മറ്റേ ശിഷ്യന്മാർ അയാളോട്, "ഞങ്ങൾ കർത്താവിനെ കണ്ടു" എന്നു പറഞ്ഞു.
അപ്പോൾ തോമസ്, "അദ്ദേഹത്തിന്റെ കൈകളിലെ ആണിപ്പാടുകൾ കാണുകയും അവയിൽ എന്റെ വിരൽകൊണ്ട് സ്പർശിക്കുകയും പാർശ്വത്തിൽ കൈവെക്കുകയും ചെയ്തിട്ടല്ലാതെ ഞാൻ വിശ്വസിക്കുകയില്ല!" എന്നു പറഞ്ഞു.
27 പിന്നെ അവിടന്ന് തോമസിനോടു പറഞ്ഞു, "നിന്റെ വിരൽ നീട്ടി ഇവിടെ എന്റെ കൈകളെ സ്പർശിക്കുക, നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വെക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക."