10 യേശു നിവർന്ന് അവളോട്, "സ്ത്രീയേ, അവർ എവിടെ? ആരും നിനക്കു ശിക്ഷ വിധിച്ചില്ലേ?" എന്നു ചോദിച്ചു.
11 "ഇല്ല പ്രഭോ," അവൾ മറുപടി പറഞ്ഞു.
അതിന് യേശു, "ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോകുക, ഇനി പാപംചെയ്യരുത്." എന്നു പറഞ്ഞു.