35 പിന്നെ യേശു അവരോടു ചോദിച്ചു: "ഞാൻ നിങ്ങളെ മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോകൂടാതെ അയച്ചപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടായോ?"
"ഒരു കുറവും ഉണ്ടായില്ല" അവർ മറുപടി പറഞ്ഞു.