10 അപ്പോൾ ജനമെല്ലാം ഏകസ്വരത്തിൽ, "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" എന്നു ചോദിച്ചു.
11 അതിനു യോഹന്നാൻ, "രണ്ട് ഉടുപ്പുള്ളയാൾ ഉടുപ്പൊന്നും ഇല്ലാത്തയാൾക്ക് ഒരുടുപ്പ് കൊടുക്കട്ടെ; ഭക്ഷണമുള്ള വ്യക്തിയും അങ്ങനെതന്നെ ചെയ്യട്ടെ" എന്ന് ഉത്തരം പറഞ്ഞു.