47 ഞാൻ നിന്നോടു പറയുന്നു: ഇവളുടെ അസംഖ്യം പാപങ്ങൾ ക്ഷമിച്ചുകിട്ടിയിരിക്കുന്നതിനാൽ ഇവൾ അത്രയേറെ സ്നേഹിക്കുന്നു; അൽപ്പം ക്ഷമിച്ചു കിട്ടിയ വ്യക്തിയോ അൽപ്പം സ്നേഹിക്കുന്നു."
48 പിന്നെ യേശു അവളോട്, "നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു" എന്നു പറഞ്ഞു.

+581 estão orando agora.
Junte-se à corrente de oração.