2 സീയോന്റെ അമൂല്യസന്തതികൾ
ഒരിക്കൽ തങ്കത്തിനുതുല്യമായി മതിക്കപ്പെട്ടിരുന്നവർ,
ഇന്ന് കളിമൺകലങ്ങളെപ്പോലെ പരിഗണിക്കപ്പെടുന്നതെങ്ങനെ!
കുശവന്റെ കൈകളുടെ പണിപോലെ ആയതെങ്ങനെ!