ദൈവാലയത്തിന്റെ തകർച്ചയും അന്ത്യകാലലക്ഷണങ്ങളും
1 യേശു ദൈവാലയത്തിൽനിന്ന് പുറത്തേക്കു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ, "ഗുരോ, നോക്കിയാലും, എന്തൊരു കല്ല്! എങ്ങനെയുള്ള പണി!" എന്ന് അദ്ദേഹത്തോട് പറഞ്ഞു.