28 യേശു വീട്ടിൽ എത്തിയപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തോട്, "ഞങ്ങൾക്ക് ആ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?" എന്നു രഹസ്യമായി ചോദിച്ചു.
29 അതിന് യേശു, "പ്രാർഥനയാൽ9:29 ചി.കൈ.പ്ര. പ്രാർഥനയാലും ഉപവാസത്താലും മാത്രമല്ലാതെ ഈവക ഒഴിഞ്ഞുപോകുകയില്ല" എന്ന് ഉത്തരം പറഞ്ഞു.