21 "എന്താണ് നിന്റെ ആഗ്രഹം?" യേശു ചോദിച്ചു.
"അങ്ങയുടെ രാജ്യത്തിൽ എന്റെ ഈ രണ്ട് പുത്രന്മാരിൽ ഒരാളെ അങ്ങയുടെ വലത്തും മറ്റേയാളെ ഇടത്തും ഇരുത്തണമേ," എന്ന് അവൾ അപേക്ഷിച്ചു.