48 ഒറ്റിക്കൊടുക്കുന്ന, യൂദാ, "ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ; അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക." എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു. 49 അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്കുചെന്ന്, "റബ്ബീ, വന്ദനം" എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.