Publicidade

Números 6

24 " ‘യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും

കാക്കുകയും ചെയ്യട്ടെ;

25 യഹോവ തിരുമുഖം നിങ്ങളുടെമേൽ പ്രകാശിപ്പിക്കുകയും

നിങ്ങളോടു കൃപാലുവായിരിക്കുകയും ചെയ്യട്ടെ;

26 യഹോവ തിരുമുഖം നിങ്ങളിലേക്കു തിരിച്ച്

നിങ്ങൾക്കു സമാധാനം നൽകട്ടെ.’ 

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-20_17-16-08-