Pular para o conteúdo
Publicidade

സെഫന്യാവ് 3:9

OMCV Versão Contemporânea Aberta em Malaiala

ഇസ്രായേലിന്റെ ശേഷിപ്പിന്റെ പുനഃസ്ഥാപനം

9 "അപ്പോൾ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിനും

ഏകമനസ്സോടെ യഹോവയെ സേവിക്കുന്നതിനും

ഞാൻ ജനതകളുടെ അധരങ്ങൾ ശുദ്ധീകരിക്കും.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    9 അപ്പോൾ സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും.

  2. IRVMAL Indian Revised Version (IRV) - Malayalam

    9 അപ്പോൾ സകലജാതികളും

    യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച്

    ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്

    ഞാൻ അവർക്ക് നിർമ്മലമായുള്ള അധരങ്ങൾ നൽകും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.

Sofonias
Ver todos os capítulos de Sofonias