Publicidade

Zacarias 9

9 സീയോൻപുത്രീ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക!

ജെറുശലേംപുത്രീ, ആർപ്പിടുക!

ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു—

നീതിമാനും വിജയശ്രീലാളിതനും

സൗമ്യതയുള്ളവനുമായി, കഴുതപ്പുറത്തുകയറി,

പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തുകയറി വരുന്നു!

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-22_10-02-25-