Pular para o conteúdo
Publicidade

Alegria e felicidade: o que a Bíblia diz sobre contentamento

A alegria que não depende das circunstâncias

Na Bíblia, felicidade não é a ausência de problemas, mas a certeza do cuidado contínuo de Deus. Enquanto o contentamento humano oscila com o que acontece lá fora, a alegria que vem do Senhor permanece firme mesmo nos dias mais pesados.

കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.(ഫിലിപ്പിയർ 4:4)

Lembra que o contentamento é uma decisão diária de confiar, mesmo quando você está sob pressão.

ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും;

നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും

നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.(സങ്കീർത്തനങ്ങൾ 16:11)

Aponta onde buscar descanso quando tudo ao redor parece insuficiente ou desgastante.

എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും;

നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും;

നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും;(സങ്കീർത്തനങ്ങൾ 5:11)

Dá refúgio para quem começou o dia inseguro e precisa de proteção antes de sair de casa.

നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും;

രക്ഷയുടെ ഉല്ലാസഘോഷംകൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.(സങ്കീർത്തനങ്ങൾ 32:7)

Traz alívio para quem carrega culpa ou medo e precisa se sentir acolhido de novo.

O fruto do Espírito e a verdadeira satisfação

A felicidade bíblica não é uma euforia passageira que você precisa fabricar com esforço próprio. Ela nasce da ação de Deus na sua vida cotidiana, renovando as suas forças quando a rotina esgota as energias.

ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.(ഗലാത്യർ 5:22,23)

Tira o peso de tentar produzir paz sozinho: essa serenidade é gerada pelo próprio Espírito em você.

അനന്തരം അവർ അവരോടു: നിങ്ങൾ ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങൾക്കായി വട്ടംകൂട്ടീട്ടില്ലാത്തവർക്കു പകർച്ച കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന്നു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു.(നെഹെമ്യാവു 8:10)

Dá ânimo para o momento exato em que você se sente fraco demais para continuar.

Ajuda a receber as 24 horas de hoje como oportunidade, em vez de fardo.

ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു;

അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.(സങ്കീർത്തനങ്ങൾ 119:111)

Ancora o coração nas promessas que não mudam quando os planos dão errado.

Consolo e esperança no sofrimento

A Bíblia não ignora o choro nem exige um sorriso fingido diante do luto e das perdas. O consolo de Deus caminha junto da dor, garantindo que o sofrimento presente não é a palavra final da sua história.

അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു;

അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു;

സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും;

ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.(സങ്കീർത്തനങ്ങൾ 30:5)

Garante que a escuridão da noite tem limite e que a dor não vai durar para sempre.

Dá sentido ao esforço de quem hoje trabalha ou cuida da família debaixo de lágrimas.

അത്തിവൃക്ഷം തളിർക്കയില്ല;

മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല;

ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും;

നിലങ്ങൾ ആഹാരം വിളയിക്കയില്ല;

ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും;

ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.

എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും;

എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.(ഹബക്കൂൿ 3:17,18)

Sustenta a fé quando as contas apertam e faltam recursos básicos na despensa.

അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.(2. കൊരിന്ത്യർ 12:10)

Muda o olhar sobre o próprio cansaço, mostrando que a graça de Deus se manifesta onde você não dá conta.

അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോൾ കാണാതെ വിശ്വസിച്ചുംകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു.(1. പത്രൊസ് 1:8,9)

Alimenta a esperança de quem ainda não vê a saída, mas já confia no desfecho.

Alegria que se divide em comunidade

Ninguém foi feito para carregar os fardos da vida sozinho nem para celebrar conquistas em isolamento. A verdadeira satisfação cresce quando você reparte o que tem e caminha lado a lado com quem precisa.

Ensina o ritmo de sustentação diária: paciência nas lutas e persistência na oração.

സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‌വിൻ.(റോമർ 12:15)

Liberta da indiferença e ensina a ter empatia genuína pela dor e pelo sucesso de quem está ao lado.

എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ.(റോമർ 15:13)

Transmite uma bênção de paz para acalmar a mente agitada pelas preocupações.

അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.(2. കൊരിന്ത്യർ 9:7)

Desperta a generosidade simples, tirando a obrigação pesada e colocando leveza no repartir.

Livra da corrida exaustiva por ter sempre mais e ensina a paz de viver satisfeito com o necessário.

A promessa de Jesus sobre uma alegria duradoura

Jesus não prometeu uma vida isenta de aflições, mas garantiu uma presença que nenhum acontecimento terreno consegue arrancar de nós. É uma paz que guarda a mente e restaura o propósito.

എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.(യോഹന്നാൻ 15:11)

Mostra o desejo de Cristo de que a sua vida não seja apenas suportada, mas vivida com plenitude.

അങ്ങനെ നിങ്ങൾക്കും ഇപ്പോൾ ദുഃഖം ഉണ്ടു എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്നു എടുത്തുകളകയില്ല.(യോഹന്നാൻ 16:22)

Traz a certeza de que nenhuma perda passageira tem o poder de roubar o que Deus preparou para você.

ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും. (യോഹന്നാൻ 16:24)

Abre espaço para levar suas necessidades diárias a Deus em oração sincera.

വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.(എബ്രായർ 12:2)

Fixa o olhar no exemplo de Cristo para que você não desfaleça nem desista no meio do caminho.

എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ

നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.(സങ്കീർത്തനങ്ങൾ 94:19)

Acalma o tumulto dos pensamentos quando a ansiedade tenta tomar conta do seu peito.

എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.(1. തെസ്സലൊനീക്യർ 5:16-18)

Seja o primeiro

Este artigo te tocou? Faça uma oração!

+581 estão orando agora.

Junte-se à corrente de oração.