Pular para o conteúdo
Publicidade

Louvor e adoração: qual é a diferença entre eles?

A diferença entre louvor e adoração

Louvor é a proclamação das obras e grandezas de Deus, expressa em palavras, cânticos e ações de graças. Adoração é a resposta de reverência e entrega da própria vida diante de quem Deus é — uma postura que vai muito além de qualquer momento musical.

Enquanto o louvor costuma focar no que Deus fez e faz (sacrifício de louvor, fruto de lábios que confessam o seu nome), a adoração atinge o âmago da nossa relação com Ele. Nas línguas originais da Bíblia, as palavras mais frequentes para adoração (shachah no hebraico e proskuneo no grego) significam prostrar-se, inclinar-se em submissão total a um soberano.

അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.(എബ്രായർ 13:15)

സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.(യോഹന്നാൻ 4:23)

ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. (യോഹന്നാൻ 4:24)

Por que a Bíblia ordena louvar ao Senhor

O louvor não existe porque Deus precisa de validação humana, mas porque a criação encontra seu propósito ao reconhecer a fonte da vida. O livro dos Salmos termina com uma convocação universal: tudo o que tem fôlego participa desse coro.

Quando louvamos, realinhamos a nossa perspectiva. A atenção sai das limitações terrenas e se volta para o Criador, que governa sobre a história e sustenta cada detalhe da existência.

യഹോവയെ സ്തുതിപ്പിൻ;

ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ;

അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിൻ.

അവന്റെ വീര്യപ്രവൃത്തികൾനിമിത്തം അവനെ സ്തുതിപ്പിൻ;

അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിൻ.

കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ;

വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിൻ.

തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ;

തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിൻ.

ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ;

അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ.

ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ;

യഹോവയെ സ്തുതിപ്പിൻ.(സങ്കീർത്തനങ്ങൾ 150:1-6)

യഹോവയെ സ്തുതിപ്പിൻ;

സ്വർഗ്ഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ;

ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ.

അവന്റെ സകല ദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ;

അവന്റെ സർവ്വസൈന്യവുമേ, അവനെ സ്തുതിപ്പിൻ;

സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ;

പ്രകാശമുള്ള സകല നക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിൻ.

സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും

ആയുള്ളോവേ, അവനെ സ്തുതിപ്പിൻ.

അവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ

അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.

അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി;

ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.

തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ,

ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ.

തീയും കല്മഴയും ഹിമവും ആവിയും,

അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,

പർവ്വതങ്ങളും സകലകുന്നുകളും,

ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,

മൃഗങ്ങളും സകലകന്നുകാലികളും,

ഇഴജന്തുക്കളും പറവജാതികളും,

ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും,

ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,

യുവാക്കളും യുവതികളും,

വൃദ്ധന്മാരും ബാലന്മാരും,

ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;

അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു.

അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.(സങ്കീർത്തനങ്ങൾ 148:1-13)

Cânticos, instrumentos e a expressão congregacional

A Escritura encoraja o uso da música, da poesia e de instrumentos variados na celebração a Deus. Nas cartas do Novo Testamento, Paulo instrui as comunidades a cantarem salmos, hinos e cânticos espirituais, ressaltando que o louvor também edifica e instrui os irmãos reunidos.

A arte e a melodia servem como condutores da verdade bíblica, fortalecendo a fé comunitária e expressando a alegria do evangelho no coração.

സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകലജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ.(കൊലൊസ്സ്യർ 3:16)

സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.(എഫെസ്യർ 5:19,20)

നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ;

സ്തുതിക്കുന്നതു നേരുള്ളവർക്കു ഉചിതമല്ലോ.

കിന്നരംകൊണ്ടു യഹോവെക്കു സ്തോത്രം ചെയ്‌വിൻ;

പത്തു കമ്പിയുള്ള വീണകൊണ്ടു അവന്നു സ്തുതി പാടുവിൻ.

അവന്നു പുതിയ പാട്ടു പാടുവിൻ;

ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിൻ.(സങ്കീർത്തനങ്ങൾ 33:1-3)

അവൻ എന്റെ വായിൽ പുതിയോരു പാട്ടുതന്നു,

നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ;

പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.(സങ്കീർത്തനങ്ങൾ 40:3)

അവന്നു പാടി കീർത്തനം ചെയ്‌വിൻ;

അവന്റെ അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ.(1. ദിനവൃത്താന്തം 16:9)

O louvor em meio ao sofrimento e às perdas

O louvor bíblico não depende de circunstâncias favoráveis nem de euforia momentânea. Ele se torna mais profundo justamente quando cantado na dor, funcionando como uma declaração de confiança contra o desespero.

Quando Paulo e Silas foram açoitados e presos em Filipos, oravam e cantavam hinos perto da meia-noite. Da mesma forma, Jó, diante da perda súbita de sua família e bens, prostrou-se em terra e adorou. O louvor na aflição afirma que a soberania e a bondade de Deus permanecem intactas, mesmo quando tudo ao redor desmorona.

അർദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.(അപ്പൊ. പ്രവൃത്തികൾ 16:25)

അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു: നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.(ഇയ്യോബ് 1:20,21)

പിന്നെ അവൻ ജനത്തോടു ആലോചിച്ചിട്ടു, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിന്നു മുമ്പിൽ നടന്നുകൊണ്ടു വാഴ്ത്തുവാനും: യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവെക്കു സംഗീതക്കാരെ നിയമിച്ചു. അവർ പാടി സ്തുതിച്ചുതുടങ്ങിയപ്പോൾ: യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി.(2. ദിനവൃത്താന്തം 20:21,22)

എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു?

ദൈവത്തിൽ പ്രത്യാശവെക്കുക;

അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു

എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.(സങ്കീർത്തനങ്ങൾ 42:11)

നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു;

എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.

ഞാൻ മൗനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ.

എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.(സങ്കീർത്തനങ്ങൾ 30:11,12)

Gratidão diária como estilo de vida

Manter o louvor contínuo exige memória espiritual: lembrar ativamente de quem Deus é e dos benefícios que Ele concede a cada manhã. A rotina costuma desgastar a percepção das bênçãos, mas a oração com gratidão devolve o foco ao cuidado divino.

Viver em adoração significa consagrar o trabalho, as decisões e os relacionamentos cotidianos como atos de honra ao Senhor.

എൻ മനമേ, യഹോവയെ വാഴ്ത്തുക;

എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.

എൻ മനമേ, യഹോവയെ വാഴ്ത്തുക;

അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.

അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു;

നിന്റെ സകലരോഗങ്ങളെയും സൗഖ്യമാക്കുന്നു;

അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു;

അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.(സങ്കീർത്തനങ്ങൾ 103:1-4)

ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;

അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.

എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു;

എളിയവർ അതു കേട്ടു സന്തോഷിക്കും.

എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ;

നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക.(സങ്കീർത്തനങ്ങൾ 34:1-3)

സൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ

യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.(സങ്കീർത്തനങ്ങൾ 113:3)

എല്ലാറ്റിന്നും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.(1. തെസ്സലൊനീക്യർ 5:18)

A adoração final na eternidade

O livro de Apocalipse revela que a adoração é o desfecho da história da redenção. Diante do Cordeiro, pessoas de todas as tribos, línguas e nações se uniram para declarar que somente Ele é digno de honra, glória e poder.

O louvor que a igreja pratica no presente é um vislumbre da comunhão perfeita que durará por toda a eternidade.

അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു.(വെളിപ്പാടു 5:12)

സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു.(വെളിപ്പാടു 5:13)

നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.(വെളിപ്പാടു 19:5)

ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.(ഫിലിപ്പിയർ 4:8)

Seja o primeiro

Este artigo te tocou? Faça uma oração!

+581 estão orando agora.

Junte-se à corrente de oração.