Salmo para nascimento de bebê: versículos de bênção
Salmos para nascimento de bebê
A chegada de um filho transforma a casa e desperta uma gratidão difícil de colocar em palavras. Estes salmos celebram o milagre da vida e lembram que Deus cuidou de tudo desde o ventre.
നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു;
എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.(സങ്കീർത്തനങ്ങൾ 139:13)
Traz a paz de saber que esse bebê já era querido e conhecido por Deus antes mesmo de vir ao mundo.
ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ
ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു;
നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;
അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും
ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ
എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല.
ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു;
നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ
അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;(സങ്കീർത്തനങ്ങൾ 139:14-16)
Ajuda a contemplar a beleza e o cuidado do Criador em cada detalhe do corpinho do recém-nascido.
മക്കൾ, യഹോവ നല്കുന്ന അവകാശവും
ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.(സങ്കീർത്തനങ്ങൾ 127:3)
Lembra aos pais que essa criança é uma herança preciosa entregue às suas mãos, e não um acaso.
നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ;
എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്കുമാറാക്കി.(സങ്കീർത്തനങ്ങൾ 22:9)
Dá descanso para entregar a fragilidade do bebê a Quem sustentou essa vida desde o primeiro fôlego.
Mensagens bíblicas para abençoar a criança
Versículos para dedicar o recém-nascido em oração, compartilhar com a família ou escrever em uma mensagem de boas-vindas.
ഈ ബാലന്നായിട്ടു ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.(1. ശമൂവേൽ 1:27)
Traduz o alívio e a alegria de quem orou com fé e hoje segura a resposta nos braços.
നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.(യിരെമ്യാവു 1:5)
Acalma o coração com a certeza de que a vida e o futuro do seu filho já têm propósito em Deus.
എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.(യാക്കോബ് 1:17)
Direciona a celebração da casa para a fonte de todo o bem: o Pai que concedeu este presente perfeito.
പിന്നെ അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.(മർക്കൊസ് 10:16)
Convida você a colocar seu bebê sob o carinho, a proteção e o abraço de Jesus.
Este artigo te tocou? Faça uma oração!
+581 estão orando agora.
Junte-se à corrente de oração.