12 ഭൂകമ്പത്തിനു ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം ശാന്തമായ ഒരു മൃദുസ്വരം ഉണ്ടായി. 13 ഏലീയാവ് അത് കേട്ടിട്ടു തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്നു ഗുഹാമുഖത്തു നിന്നു.
"ഏലീയാവേ, ഇവിടെ നീ എന്തു ചെയ്യുന്നു?" എന്നു ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു.