15 അവർ അവളോട്: "നിനക്കു ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു" എന്നു പറഞ്ഞു.
അവളോ: അല്ല, ഉള്ളതുതന്നെ എന്നു ഉറപ്പിച്ചു പറയുമ്പോൾ "അവന്റെ ദൂതൻ ആകുന്നു" എന്നു അവർ പറഞ്ഞു.
15 അവർ അവളോട്: "നിനക്കു ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു" എന്നു പറഞ്ഞു.
അവളോ: അല്ല, ഉള്ളതുതന്നെ എന്നു ഉറപ്പിച്ചു പറയുമ്പോൾ "അവന്റെ ദൂതൻ ആകുന്നു" എന്നു അവർ പറഞ്ഞു.
15 അവർ അവളോടു: നിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോൾ അവന്റെ ദൂതൻ ആകുന്നു എന്നു അവർ പറഞ്ഞു.
15 "നിനക്കു ഭ്രാന്താണ്," അവർ അവളോടു പറഞ്ഞു. "അല്ല, അദ്ദേഹംതന്നെ," എന്ന് അവൾ തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു. "എങ്കിൽ അത് അദ്ദേഹത്തിന്റെ ദൂതൻ ആയിരിക്കും," എന്ന് അവർ പറഞ്ഞു.
+581 estão orando agora.
Junte-se à corrente de oração.