Pular para o conteúdo
Publicidade

അപ്പൊ. പ്രവൃത്തികൾ 12:15

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

15 അവർ അവളോടു: നിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോൾ അവന്റെ ദൂതൻ ആകുന്നു എന്നു അവർ പറഞ്ഞു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    15 അവർ അവളോട്: "നിനക്കു ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു" എന്നു പറഞ്ഞു.

    അവളോ: അല്ല, ഉള്ളതുതന്നെ എന്നു ഉറപ്പിച്ചു പറയുമ്പോൾ "അവന്‍റെ ദൂതൻ ആകുന്നു" എന്നു അവർ പറഞ്ഞു.

  2. OMCV Versão Contemporânea Aberta em Malaiala

    15 "നിനക്കു ഭ്രാന്താണ്," അവർ അവളോടു പറഞ്ഞു. "അല്ല, അദ്ദേഹംതന്നെ," എന്ന് അവൾ തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു. "എങ്കിൽ അത് അദ്ദേഹത്തിന്റെ ദൂതൻ ആയിരിക്കും," എന്ന് അവർ പറഞ്ഞു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.