പരിശുദ്ധാത്മാവിന്റെ ആഗമനം
1 പെന്തെക്കൊസ്ത്2:1 പെന്തെക്കൊസ്ത് അമ്പതാം ദിവസം ദിനത്തിൽ അവർ എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയിരുന്നു. 4 അവർ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ2:4 മറ്റുഭാഷകളിൽ സംസാരിച്ചു തുടങ്ങി.