8 സകലകാര്യങ്ങൾക്കായും മനുഷ്യൻ അധ്വാനിക്കേണ്ടി വരുന്നു.
അവന് അത് വിവരിക്കുവാൻ കഴിയുകയില്ല;
കണ്ടിട്ട് കണ്ണിന് തൃപ്തി വരുന്നില്ല;
കേട്ടിട്ടു ചെവിക്ക് മതിവരുന്നില്ല.
8 സകലകാര്യങ്ങൾക്കായും മനുഷ്യൻ അധ്വാനിക്കേണ്ടി വരുന്നു.
അവന് അത് വിവരിക്കുവാൻ കഴിയുകയില്ല;
കണ്ടിട്ട് കണ്ണിന് തൃപ്തി വരുന്നില്ല;
കേട്ടിട്ടു ചെവിക്ക് മതിവരുന്നില്ല.