1 ഞാൻ എന്‍റെ കാവൽഗോപുരത്തിൽ നിലയുറപ്പിക്കും.
യഹോവ എന്നോട് എന്ത് അരുളിച്ചെയ്യും എന്നും
എന്‍റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്ത് ഉത്തരം നൽകുമെന്നും
അറിയുവാൻ ഞാൻ കാത്തിരിക്കുന്നു.
1 ഞാൻ എന്‍റെ കാവൽഗോപുരത്തിൽ നിലയുറപ്പിക്കും.
യഹോവ എന്നോട് എന്ത് അരുളിച്ചെയ്യും എന്നും
എന്‍റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്ത് ഉത്തരം നൽകുമെന്നും
അറിയുവാൻ ഞാൻ കാത്തിരിക്കുന്നു.
1 ഞാൻ കൊത്തളത്തിൽനിന്നു കാവൽകാത്തുകൊണ്ടു: അവൻ എന്നോടു എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാധിസംബന്ധിച്ചു ഞാൻ എന്തുത്തരം പറയേണ്ടു എന്നും കാണേണ്ടതിന്നു ദൃഷ്ടിവെക്കും.
1 ഞാൻ എന്റെ കൊത്തളങ്ങളിൽ കാവൽനിൽക്കും,
കോട്ടമതിലിനു മുകളിൽത്തന്നെ ഞാൻ നിൽക്കും;
അവൻ എന്നോടു സംസാരിക്കുന്നത് എന്തെന്നു ഞാൻ ശ്രദ്ധിക്കും
ഈ ആവലാതിക്ക് ഞാൻ എന്തു മറുപടി നൽകും?
+581 estão orando agora.
Junte-se à corrente de oração.