23 അതിന് അവൻ: "യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ:
കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു
മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ആകുന്നു ഞാൻ എന്നു പറഞ്ഞു."
23 അതിന് അവൻ: "യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ:
കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു
മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ആകുന്നു ഞാൻ എന്നു പറഞ്ഞു."
23 1:23 യെശയ്യാവു 40:3അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.
23 യെശയ്യാപ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, " ‘കർത്താവിനുവേണ്ടി പാത നേരേയാക്കുക,’ എന്നു മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം ഞാൻ ആകുന്നു"1:23 യെശ. 40:3 എന്ന് യോഹന്നാൻ മറുപടി പറഞ്ഞു.
+581 estão orando agora.
Junte-se à corrente de oração.