Pular para o conteúdo
Publicidade

യോഹന്നാൻ 1:23

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

23 1:23 യെശയ്യാവു 40:3അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    23 അതിന് അവൻ: "യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ:

    കർത്താവിന്‍റെ വഴി നേരെ ആക്കുവിൻ എന്നു

    മരുഭൂമിയിൽ വിളിച്ചുപറയുന്നവന്‍റെ ശബ്ദം ആകുന്നു ഞാൻ എന്നു പറഞ്ഞു."

  2. OMCV Versão Contemporânea Aberta em Malaiala

    23 യെശയ്യാപ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, " ‘കർത്താവിനുവേണ്ടി പാത നേരേയാക്കുക,’ എന്നു മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം ഞാൻ ആകുന്നു"1:23 യെശ. 40:3 എന്ന് യോഹന്നാൻ മറുപടി പറഞ്ഞു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.