10 "എന്നാൽ ഞങ്ങൾ എന്ത് ചെയ്യേണം?" എന്നു പുരുഷാരം അവനോട് ചോദിച്ചു.
11 അതിന് ഉത്തരമായി അവൻ: "രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നെ ചെയ്യട്ടെ" എന്നു ഉത്തരം പറഞ്ഞു.