31 കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ.
32 അവിടുന്ന് ദുഃഖിപ്പിച്ചാലും തന്‍റെ മഹാദയയ്ക്ക് ഒത്തവണ്ണം
അവിടുത്തേയ്ക്ക് കരുണ തോന്നും.
33 മനസ്സോടെയല്ലല്ലോ അവിടുന്ന്
മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ച് വ്യസനിപ്പിക്കുന്നത്.

+581 estão orando agora.
Junte-se à corrente de oração.