Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 117

യഹോവയെ സ്തുതിക്കുവിൻ

1 സകല ജനതകളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ;

സകല വംശങ്ങളുമേ, കർത്താവിനെ പുകഴ്ത്തുവിൻ.

2 നമ്മളോടുള്ള ദൈവത്തിന്‍റെ ദയ വലിയതായിരിക്കുന്നു;

യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്.

യഹോവയെ സ്തുതിക്കുവിൻ.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.