5 യഹോവ അതിന്റെ മദ്ധ്യത്തിൽ നീതിമാനാകുന്നു;
അവൻ നീതികേട് ചെയ്യുന്നില്ല;
രാവിലേതോറും അവൻ തന്റെ ന്യായത്തെ
തെറ്റാതെ വെളിപ്പെടുത്തുന്നു;
നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ.
5 യഹോവ അതിന്റെ മദ്ധ്യത്തിൽ നീതിമാനാകുന്നു;
അവൻ നീതികേട് ചെയ്യുന്നില്ല;
രാവിലേതോറും അവൻ തന്റെ ന്യായത്തെ
തെറ്റാതെ വെളിപ്പെടുത്തുന്നു;
നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ.