Pular para o conteúdo
Publicidade

യെഹെസ്കേൽ 27:8,9

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

8 സീദോനിലെയും സർവ്വാദിലെയും നിവാസികൾ നിന്റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ നിന്റെ മാലുമികൾ ആയിരുന്നു. 9 ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ ഓരായപ്പണിക്കാരായിരുന്നു; സമുദ്രത്തിലെ എല്ലാകപ്പലുകളും അവയുടെ കപ്പല്ക്കാരും നിന്റെ കച്ചവടം നടത്തേണ്ടതിന്നു നിന്നിൽ ഉണ്ടായിരുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    8 സീദോനിലെയും അർവ്വാദിലെയും നിവാസികൾ

    നിന്‍റെ തണ്ടുവലിക്കാരായിരുന്നു;

    സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ

    നിന്‍റെ കപ്പിത്താന്മാർ ആയിരുന്നു.

    9 ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും

    നിന്‍റെ 27:9 വിടവുകൾ അടക്കുന്നവരായിരുന്നുഓരായപ്പണിക്കാരായിരുന്നു;

    നിന്‍റെ കച്ചവടം നടത്തേണ്ടതിന് സമുദ്രത്തിലെ എല്ലാ കപ്പലുകളും

    അവയുടെ കപ്പല്ക്കാരും നിന്നിൽ ഉണ്ടായിരുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    8 സീദോനിലെയും അർവാദിലെയും പുരുഷന്മാർ നിന്റെ തുഴകൾ വലിക്കുന്നവരായി;

    സോരേ, വിദഗ്ദ്ധരായ കപ്പിത്താന്മാർ നിനക്കുണ്ടായിരുന്നു.

    9 ഗിബാലിലെ തഴക്കംവന്ന പണിക്കാരും

    നിന്റെ പലകകൾചേർത്ത് വിടവ് അടച്ചു.

    കടലിലെ എല്ലാ കപ്പലുകളും കപ്പൽക്കാരും

    നിന്റെ അടുക്കൽ കച്ചവടത്തിനു വന്നുചേർന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.