8 സീദോനിലെയും അർവ്വാദിലെയും നിവാസികൾ
നിന്റെ തണ്ടുവലിക്കാരായിരുന്നു;
സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ
നിന്റെ കപ്പിത്താന്മാർ ആയിരുന്നു.
9 ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും
നിന്റെ 27:9 വിടവുകൾ അടക്കുന്നവരായിരുന്നുഓരായപ്പണിക്കാരായിരുന്നു;
നിന്റെ കച്ചവടം നടത്തേണ്ടതിന് സമുദ്രത്തിലെ എല്ലാ കപ്പലുകളും
അവയുടെ കപ്പല്ക്കാരും നിന്നിൽ ഉണ്ടായിരുന്നു.