Pular para o conteúdo
Publicidade

യെശയ്യാവു 1:17

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

17 നന്മ ചെയ്‌വാൻ പഠിപ്പിൻ; ന്യായം അന്വേഷിപ്പിൻ; പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിൻ; വിധവെക്കു വേണ്ടി വ്യവഹരിപ്പിൻ.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    17 നന്മ ചെയ്യുവാൻ പഠിക്കുവിൻ;

    ന്യായം അന്വേഷിക്കുവിൻ;

    പീഡിതനെ സഹായിക്കുവിൻ1:17 പീഡിതനെ സഹായിക്കുവിൻ പീഡിതനെ സഹായിക്കുവിൻ എന്നു എബ്രായ ബൈബിളിലും പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ എന്നു മറ്റ് വിവർത്തനങ്ങളിലും ഉണ്ട്. ;

    അനാഥനു ന്യായം നടത്തിക്കൊടുക്കുവിൻ;

    വിധവയ്ക്കുവേണ്ടി വാദിക്കുവിൻ.

  2. OMCV Versão Contemporânea Aberta em Malaiala

    17 നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക.

    പീഡിതരെ സ്വതന്ത്രരാക്കുക.

    അനാഥരുടെ കാര്യം ഏറ്റെടുക്കുക;

    വിധവയ്ക്കുവേണ്ടി വ്യവഹരിക്കുക.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.