Pular para o conteúdo
Publicidade

യെശയ്യാവു 43:6,7

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

6 ഞാൻ വടക്കിനോടു: തരിക എന്നും തെക്കിനോടു: തടുത്തുവെക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും 7 എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    6 ഞാൻ വടക്കിനോട്: ‘തരിക’ എന്നും

    തെക്കിനോട്: ‘തടുത്തുവയ്ക്കരുത്’ എന്നും കല്പിക്കും;

    ദൂരത്തുനിന്ന് എന്‍റെ പുത്രന്മാരെയും

    ഭൂമിയുടെ അറ്റത്തുനിന്ന് എന്‍റെ പുത്രിമാരെയും

    7 എന്‍റെ നാമത്തിൽ വിളിച്ചും

    എന്‍റെ മഹത്ത്വത്തിനായി സൃഷ്ടിച്ചു

    നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും

    കൊണ്ടുവരുക എന്നു ഞാൻ കല്പിക്കും."

  2. OMCV Versão Contemporânea Aberta em Malaiala

    6 ഞാൻ വടക്കിനോട്, ‘അവരെ വിട്ടയയ്ക്കുക’ എന്നും

    തെക്കിനോട്, ‘അവരെ തടഞ്ഞുവെക്കരുത്’ എന്നും കൽപ്പിക്കും.

    എന്റെ പുത്രന്മാരെ ദൂരത്തുനിന്നും

    എന്റെ പുത്രിമാരെ ഭൂമിയുടെ അറ്റത്തുനിന്നും കൊണ്ടുവരിക—

    7 എന്റെ പേരിൽ വിളിക്കപ്പെട്ടും

    എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്ടിച്ചും

    ഞാൻതന്നെ രൂപപ്പെടുത്തിയുമിരിക്കുന്ന എല്ലാവരെയുംതന്നെ."

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.