Pular para o conteúdo
Publicidade

യെശയ്യാവു 45:9

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

9 45:9 യെശയ്യാവു 29:16; റോമർ 9:20 നിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണു: നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവന്നു കൈ ഇല്ല എന്നും പറയുമോ?

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    9 "നിലത്തിലെ കലനുറുക്കുകളുടെ45:9 കലനുറുക്കുകളുടെ ഉടഞ്ഞ മൺകലത്തിന്‍റെ ഒരു ഭാഗം. ഇടയിൽ ഒരു കലനുറുക്കായിരിക്കെ,

    തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന് അയ്യോ കഷ്ടം;

    മെനയുന്നവനോടു കളിമണ്ണ്: ‘നീ എന്തുണ്ടാക്കുന്നു’ എന്നും

    കൈപ്പണി: ‘അവനു കൈ ഇല്ല’ എന്നും പറയുമോ?

  2. OMCV Versão Contemporânea Aberta em Malaiala

    9 "നിലത്ത് ഓട്ടക്കലക്കഷണങ്ങൾക്കിടയിൽ കിടന്ന്

    തങ്ങളുടെ സ്രഷ്ടാവിനോട് തർക്കിക്കുന്ന

    വെറും മൺപാത്രച്ചീളുകളായവർക്കു ഹാ കഷ്ടം!

    കളിമണ്ണ് കുശവനോട്,

    ‘എന്താണ് നീ നിർമിക്കുന്നത്?’ എന്നു ചോദിക്കുമോ.

    നിർമിക്കപ്പെട്ട വസ്തു,

    ‘കുശവനു കൈയില്ല,’ എന്നു പറയുമോ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.