Publicidade

Isaías 45

9 "നിലത്ത് ഓട്ടക്കലക്കഷണങ്ങൾക്കിടയിൽ കിടന്ന്

തങ്ങളുടെ സ്രഷ്ടാവിനോട് തർക്കിക്കുന്ന

വെറും മൺപാത്രച്ചീളുകളായവർക്കു ഹാ കഷ്ടം!

കളിമണ്ണ് കുശവനോട്,

‘എന്താണ് നീ നിർമിക്കുന്നത്?’ എന്നു ചോദിക്കുമോ.

നിർമിക്കപ്പെട്ട വസ്തു,

‘കുശവനു കൈയില്ല,’ എന്നു പറയുമോ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-22_10-02-25-