5 എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു.
Publicidade
യെശയ്യാവു 51:5
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
5 എന്റെ നീതി സമീപമായിരിക്കുന്നു;
എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു;
എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായംവിധിക്കും;
ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു;
എന്റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു.
- OMCV Versão Contemporânea Aberta em Malaiala
5 എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു,
എന്റെ രക്ഷ സമീപിച്ചുകൊണ്ടിരിക്കുന്നു,
എന്റെ ഭുജം രാഷ്ട്രങ്ങളെ ന്യായംവിധിക്കും.
ദ്വീപുകൾ എനിക്കായി കാത്തിരിക്കുകയും
എന്റെ ശക്തിയുള്ള ഭുജത്തിൽ ആശ്രയിക്കുകയും ചെയ്യും.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.