Pular para o conteúdo
Publicidade

യെശയ്യാവ് 51:5

IRVMAL Indian Revised Version (IRV) - Malayalam

5 എന്‍റെ നീതി സമീപമായിരിക്കുന്നു;

എന്‍റെ രക്ഷ പുറപ്പെട്ടിരിക്കുന്നു;

എന്‍റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായംവിധിക്കും;

ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു;

എന്‍റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    5 എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    5 എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു,

    എന്റെ രക്ഷ സമീപിച്ചുകൊണ്ടിരിക്കുന്നു,

    എന്റെ ഭുജം രാഷ്ട്രങ്ങളെ ന്യായംവിധിക്കും.

    ദ്വീപുകൾ എനിക്കായി കാത്തിരിക്കുകയും

    എന്റെ ശക്തിയുള്ള ഭുജത്തിൽ ആശ്രയിക്കുകയും ചെയ്യും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.