7 56:7 മത്തായി 21:13; മർക്കൊസ് 11:17; ലൂക്കൊസ് 19:46ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.
Publicidade
യെശയ്യാവു 56:7
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
7 ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്ന്,
എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും;
അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും
എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും;
എന്റെ ആലയം സകലജനതകൾക്കും ഉള്ള
പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.
- OMCV Versão Contemporânea Aberta em Malaiala
7 ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും,
എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തുഷ്ടരാക്കിത്തീർക്കും.
അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും
എന്റെ യാഗപീഠത്തിന്മേൽ സ്വീകാര്യമായിത്തീരും.
എന്റെ ആലയം സകലജനതകൾക്കുമുള്ള
പ്രാർഥനാലയം എന്നു വിളിക്കപ്പെടും."
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.