Pular para o conteúdo
Publicidade

യെശയ്യാവ് 56:7

OMCV Versão Contemporânea Aberta em Malaiala

7 ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും,

എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തുഷ്ടരാക്കിത്തീർക്കും.

അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും

എന്റെ യാഗപീഠത്തിന്മേൽ സ്വീകാര്യമായിത്തീരും.

എന്റെ ആലയം സകലജനതകൾക്കുമുള്ള

പ്രാർഥനാലയം എന്നു വിളിക്കപ്പെടും."

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    7 56:7 മത്തായി 21:13; മർക്കൊസ് 11:17; ലൂക്കൊസ് 19:46ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.

  2. IRVMAL Indian Revised Version (IRV) - Malayalam

    7 ഞാൻ എന്‍റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്ന്,

    എന്‍റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും;

    അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും

    എന്‍റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും;

    എന്‍റെ ആലയം സകലജനതകൾക്കും ഉള്ള

    പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.